ഡയാലിസിസ് സെൻററിന് ആംബുലന്‍സ് കൈമാറി

ഡയാലിസിസ് സൻെററിന് ആംബുലന്‍സ് കൈമാറി പടം...mayorസമ്പൂർണ ശുചിത്വ േപ്രാട്ടോകോൾ നടപ്പാക്കുന്നതി​ൻെറ വാർഡ്തല സമിതി രൂപവത്​കരണ കൺവെൻഷനുകളുടെ കോർപറേഷൻതല ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കുന്നു പടം...aambulanceകുറ്റിച്ചിറ ഹാല്‍സിയോണ്‍ ഡയാലിസിസ് സൻെററിന് മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് സ്​റ്റാഫ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്​റ്റ്​നല്‍കുന്ന ആംബുലന്‍സി​ൻെറ താക്കോല്‍ ട്രസ്​റ്റ്​ വൈസ് ചെയര്‍മാന്‍ എം. സത്യനാഥനില്‍ നിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഏറ്റുവാങ്ങുന്നുകോഴിക്കോട്: കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സൻെററിന് കൈത്താങ്ങുമായി മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് സ്​റ്റാഫ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്​റ്റ്​. ട്രസ്​റ്റ്​ നല്‍കുന്ന ആംബുലന്‍സി​ൻെറ താക്കോല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ട്രസ്​റ്റ്​ വൈസ് ചെയര്‍മാന്‍ എം. സത്യനാഥനില്‍നിന്ന്​ ഏറ്റുവാങ്ങി. ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്​റ്റ്​ ചെയര്‍മാന്‍ സി.എ. ആലികോയ അധ്യക്ഷത വഹിച്ചു. ––––––––––––––––––––––––––––––––––––മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഫ്ലാഗ്​ഓഫ്​ നിർവഹിച്ചു. ഇ. ബാലകൃഷ്ണന്‍ നായര്‍, കെ. മൊയ്തീന്‍ കോയ, ഡോ. സി.എം. നജീബ്, പി. മമ്മദ് കോയ, ഇ.വി. ലുഖ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഹാല്‍സിയോണ്‍ ജനറൽ ​െസക്രട്ടറി സി.പി. വാരിഷ് സ്വാഗതവും വൈസ് ചെയര്‍മാന്‍ ബി.വി. ജാഫര്‍ നന്ദിയും പറഞ്ഞു.വാർഡുതല സമിതി രൂപവത്​കരണ കൺവെൻഷൻകോഴിക്കോട്: കോർപറേഷനിൽ സമ്പൂർണ ശുചിത്വ േപ്രാട്ടോകോൾ നടപ്പാക്കുന്നതി​ൻെറ ഭാഗമായി വാർഡുതല സമിതികൾ രൂപവത്​കരിക്കുന്നതിന്​ 28ാം വാർഡിൽ തുടക്കമായി. വാർഡ്തല സമിതി രൂപവത്​കരണ കൺവെൻഷനുകളുടെ കോർപറേഷൻതല ഉദ്ഘാടനം കുതിരവട്ടം ദേശപോഷിണി ഹാളിൽ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. വാർഡ് കൗൺസിലർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പി. ഷീജ വത്സൻ, ശിഹാബ്, കെ.യു. ബിനി, ഡോ. മിലു മോഹൻദാസ്​, പി.എം. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.