അധ്യാപക നിയമനം

ഫറോക്ക്: കിണാശ്ശേരി ജി.എൽ.പി സ്കൂളിൽ ഫുൾ ടൈം ജൂനിയർ അറബിക് തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിറ്റുകളുമായി നവംബർ ഒന്നിന് ഉച്ചക്ക് രണ്ടിന്​ കൂടിക്കാഴ്ചക്ക്​ ഓഫിസിൽ ഹാജരാകണം. ​െഗസ്​റ്റ്​ അധ്യാപക ഇൻറർവ്യൂ ഫറോക്ക്: ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ​െഗസ്​റ്റ്​​െലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്​റ്റർ ചെയ്ത ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ എട്ടിന്​ രാവിലെ 10ന്​ കോളജ് ഓഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.