ഫർണിച്ചർ കടയിലേക്ക് കാർ ഇടിച്ചുകയറി

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ ഫർണിച്ചർ കടയിലേക്ക്​ ഇടിച്ചുകയറി. പുതിയറയിലെ സിംപിൾ ഫർണിച്ചർ ഷോറൂമിലേക്കാണ്​ വെള്ളിയാഴ്​ച ഉച്ചയോടെ കാർ ഇടിച്ചുകയറിയത്​. എതിർവശത്തുള്ള കാർ ഷോറൂമിൽനിന്നും പുറത്തിറക്കിയ പുതിയ കാറാണ്​ അപകടത്തിൽപെട്ടത്​. കടയുടെ ചില്ലുകൾ തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.