ഹോട്ടൽ കിങ്ഫോർട്ട്: മുഹ്യുദ്ദീൻ മദനി പുളിക്കലകത്ത് രചിച്ച 'നബിയുടെ ഒരു ദിവസം' പുസ്തക പ്രകാശനം -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ -5.00 പാളയം കാലിക്കറ്റ് ബിൽഡിങ് സൊസൈറ്റി ഹാൾ: തൃണമൂൽ കോൺഗ്രസ് ജില്ല സമ്മേളനം -10.00 നളന്ദ ഓഡിറ്റോറിയം: ഉത്സവ് വ്യാപാരി വ്യവസായി സമിതി തിരിച്ചറിയൽ കാർഡ് വിതരണവും ഉന്നത വിജയികളെ അനുമോദിക്കലും -തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ -11.00 പന്തീരാങ്കാവ് ഓക്സ്ഫഡ് സ്കൂൾ: സംസ്ഥാന റോൾ ബാൾ ചാമ്പ്യൻഷിപ്- 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.