പഴയങ്ങാടി: പുതിയങ്ങാടി പുതിയവളപ്പിലെ (66) നിര്യാതനായി. മാട്ടൂൽ സ്വദേശിയാണ്. ദീർഘകാലം പ്രവാസിയായിരുന്നു. പരേതനായ അബ്ദുല്ല- കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.എം. നഫീസ. മക്കൾ: നബീൽ, നദീർ, നസീഹ, നാഫിയത്ത്. മരുമക്കൾ: നസ്രീൻ, നിസാജ്, ഫാസിൽ. സഹോദരങ്ങൾ: സക്കരിയ, മൻസൂർ, ശരീഫ, അസ്മ, സഫിയ. ayar khalid 66 pazhngdi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.