പരിപാടികൾ ഇന്ന് ടൗൺഹാൾ: ഐ.എൻ.എൽ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ പി.എം. അബൂബക്കർ, എം.ജെ. സെക്കരിയ സേട്ട്, എസ്.എ. പുതിയവളപ്പിൽ അനുസ്മരണം 4.00ഹയർസെക്കൻഡറി റീജനൽ ഡയറക്ടറുടെ ഓഫിസ്: പ്ലസ് വൺ അധിക സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് 10.30ഹോട്ടൽ കിങ്ഫോർട്ട് മുഹ്യിദ്ദീൻ മദനി പുളിക്കലകത്തിൻെറ പുസ്തകപ്രകാശനം -സാദിഖലി ശിഹാബ് തങ്ങൾ 5.00ചെറുവണ്ണൂർ പ്ലസൻറ് വ്യൂ സ്കൂൾ: ജമാഅഅത്തെ ഇസ്ലാമി സൗത്ത് ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സ് 4.00കുറ്റിച്ചിറ ഹവൽസിയോൺ ഡയാലിസിസ് സൻെറർ: ഗ്വാളിയോർ റയോൺസ് സ്റ്റാഫ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസിൻെറ താക്കോൽ ദാനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി 4.00ഹോട്ടൽ കിങ്ഫോർട്ട്: യുവതരംഗിൻെറയും വാർമുകിലിൻെറയും സംയുക്താഭിമുഖ്യത്തിൽ നടൻ കെ.പി. ഉമ്മർ അനുസ്മരണവും സംഗീത സന്ധ്യയും 6.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.