ഇസ്​ലാമോഫോബിയ കുറ്റകൃത്യമാക്കി നിയമനിർമാണം നടത്തണം - വെൽഫെയർ പാർട്ടി

ഇസ്​ലാമോഫോബിയ കുറ്റകൃത്യമാക്കി നിയമനിർമാണം നടത്തണം - വെൽഫെയർ പാർട്ടി കോഴിക്കോട്​: 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജനരാഷ്​ട്രീയത്തെ ചെറുക്കുക' വെൽഫെയർ പാർട്ടി കാമ്പയി​ൻെറ ഭാഗമായി സംസ്ഥാന പ്രസിഡൻറ്​ ജനപ്രതിനിധികൾക്കെഴുതിയ, ഇസ്​ലാമോഫോബിയ കുറ്റകൃത്യമാക്കി നിയമനിർമാണം നടത്തണം എന്നാവശ്യപ്പെടുന്ന കത്ത് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന് പാർട്ടി മണ്ഡലം പ്രസിഡൻറ് അഷ്‌റഫ് പുതിയങ്ങാടി കൈമാറി. മണ്ഡലം വൈസ് പ്രസിഡൻറ്​ അസ്താജ് കളത്തിൽ, നിഹാസ് നടക്കാവ്, ഷൗക്കത്ത് വെള്ളയിൽ എന്നിവർ സംബന്ധിച്ചു.welfare party letter.jpgവെൽഫെയർ പാർട്ടി ജനപ്രതിനിധികൾക്കെഴുതിയ കത്ത് നോർത്ത് നിയോജക മണ്ഡലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന് പാർട്ടി മണ്ഡലം പ്രസിഡൻറ്​ അഷ്‌റഫ് പുതിയങ്ങാടി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.