കോഴിക്കോട്: പോസ്റ്റ് ഓഫിസ് വഴി കേരള മദ്റസ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഒക്ടോബര്‍ അവസാന തീയതിക്കുള്ളില്‍ അടക്കേണ്ട വിഹിതം 2021 ഡിസംബറിനുള്ളില്‍ അടച്ചാല്‍മതിയെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍- 0495 2966577.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.