വിദ്യാർഥികൾക്ക്​ പ്രതിരോധമരുന്ന് വിതരണം

ചേളന്നൂർ: സർക്കാർ ഹോമിയോപ്പതി വകുപ്പി​‍ൻെറ 'കരുതലോടെ മുന്നോട്ട്' സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രതിരോധമരുന്ന് വിതരണ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.പി. നൗഷീർ നിർവഹിച്ചു. വാർഡ് അംഗം പി.കെ. കവിത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ബി. ഭാഗ്യശ്രീ പദ്ധതി വിശദീകരിച്ചു. എച്ച്.എം.സി അംഗം പ്രമോദ് കുമാർ നവനീതം, ഡിസ്പെൻസർ എൻ.വി. സുനിൽ, എൻ.പി. ഷീജ എന്നിവർ സംബന്ധിച്ചു. f/tue/cltphotos/chelannur : വിദ്യാർഥികൾക്കുള്ള ഹോമിയോ പ്രതിരോധമരുന്ന് വിതരണം സി.പി. നൗഷീർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.