കോവിഡ് പ്രതിരോധ കിറ്റ് കൈമാറി

തിരുവള്ളൂർ: പഞ്ചായത്തിലെ കോവിഡ് കൺട്രോൾ സൻെററിലേക്ക് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി കോവിഡ് പ്രതിരോധ കിറ്റ് നൽകി. പ്രസിഡൻറ് കെ.കെ. സത്താർ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനിക്ക് കൈമാറി. വൈസ് പ്രസിഡൻറ് എഫ്.എം. മുനീർ, പഞ്ചായത്തംഗം ഡി. പ്രജീഷ്, നോഡൽ ഓഫിസർ ജോണി, ടി.കെ. ഇഖ്ബാൽ, സാദിഖ് കോട്ടപ്പള്ളി, ഫാസിൽ പൈങ്ങോട്ടായി, അൻവർ വാഴേരി തുടങ്ങിയവർ സംബന്ധിച്ചു. പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്, കൈയുറ തുടങ്ങിയവ ഉൾക്കൊള്ളുന്ന കിറ്റാണ് കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.