കോയമ്പത്തൂരിൽ നിര്യാതനായി

തലശ്ശേരി: പിലാക്കൂൽ റാബിയ മൻസിലിൽ എം.പി. അഹമ്മദ് (77) കോയമ്പത്തൂരിൽ നിര്യാതനായി. പരേതരായ നെല്ലിയിൽ അബൂബക്കറി​ൻെറയും മേത്തിരുവത്ത് റാബിയയുടെയും മകനാണ്​. ഭാര്യ: കുറുങ്കുളത്ത് റുക്കിയ. മക്കൾ: റുക്​സാന, റാഷിദ് (ദുബൈ), റമീസ്, റിസ്​വി. മരുമക്കൾ: ജസ്​ലീന, ജസ്​ലീന, മൻസീന, പരേതനായ സാവുദ്ദീൻ നായാംവീട്ടിൽ. സഹോദരങ്ങൾ: എം.പി. അബ്​ദുൽ സത്താർ, ഡോ. എം.പി. അഷ്റഫ് (കണ്ണൂർ), ശംസുദ്ദീൻ, അൻവർ, റംല, താജുന്നീസ, ഹഫ്സത്ത്, ബൽക്കീസ്, പരേതരായ എം.പി. ബാവൂട്ടി, ഹാഷിം, സഫിയ, സഹറ. ഖബറടക്കം കോയമ്പത്തൂരിൽ നടത്തി. AHAMMED MP (77) THALASSERY (പടം obitൽ അയക്കും)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.