കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7.00 am-11.00 am ചോലക്കൽ, അമ്പലത്തിങ്ങൽ. 8.00 am-5.00 pm കൂട്ടക്കര, മാങ്കയം, കുന്തംചാരി, മരഞ്ചാട്ടി, പുതുക്കാട്, തേക്കിൻകാട്, മേരിഗിരി ക്രഷർ, പൂനൂർ പൊയിൽ ക്രഷർ, മാവാതുക്കൽ, എലന്ത് കടവ്, കൊടക്കാട്ട് പാറ. 9.00 am-2.00 pm മായനാട് സ്കൂൾ പരിസരം, മായനാട് താഴെ വയൽ ഭാഗം. 10.00 am-3.00 pm വേനപ്പാറ പരിസരപ്രദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.