മാവൂർ: ചെറൂപ്പയിലെയും പരിസര പ്രദേശങ്ങളിലെയും യുവജന സംഘടനകളുടെയും ക്ലബ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ചെറൂപ്പയിൽ നടക്കുന്ന സി.പി.എൽ (ചെറൂപ്പ പ്രീമിയർ ലീഗ്) ഫുട്ബാൾ ടൂർണമൻെറിൻെറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദലി, എ.കെ. റഷീദ്, കളരിക്കൽ സത്യൻ, എം.പി. ശ്രീനിവാസൻ, അബ്ദുറഹിമാൻ, ശ്രീരാജ്, കെ.എം. അഷ്റഫ്, പി.സി. റിഷാദ്, യു. അസീസ്, ഫലാഹ്, എ.എം. ഹുവൈസ് എന്നിവർ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ ജഷീദ് സ്വാഗതവും ട്രഷറർ സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.