കോഴിക്കോട്: കേരള കോൺഗ്രസ് (സ്കറിയ തോമസ് വിഭാഗം) കോഴിേക്കാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടതായി പ്രസിഡൻറ് സാലിഹ് കൂടത്തായി അറിയിച്ചു. പാർട്ടി പ്രവർത്തകർ കോൺഗ്രസ്-ബിയിൽ ലയിക്കാനാണ് തീരുമാനം. പ്രസിഡൻറ് സാലിഹ് കൂടത്തായ് അധ്യക്ഷത വഹിച്ചു. രാജേഷ് വെള്ളന്നൂർ, പി.സി. സുലൈഖ, പി.പി. ബഷീർ, കെ.കെ. അബൂബക്കർ, ബഷീർ പുൽപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.