ചേളന്നൂർ: കാർഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മലബാർ ടാസ്ക് ഫോഴ്സിൻെറ പരിശീലന പരിപാടി ആരംഭിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എളേടത്ത് ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി. സുരേഷ് മാസ്റ്റർ, സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ സി.ഇ.ഒ ഡോ. ജയകുമാരൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ.ജി. ഗീത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രമാദേവി, ചേളന്നൂർ കൃഷി ഓഫിസർ ടി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കണ്ണങ്കര ചൊല്ലിപ്പുറം വയലിൽ 30 എക്കർ സ്ഥലത്ത് നടക്കുന്ന പരിശീലന പരിപാടി ഒരുമാസം നീണ്ടു നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.