അപ്പു നായർ

കുന്ദമംഗലം: കോണോട്ട്​ കീക്കോത്ത് താമസിക്കുന്ന തെക്കേപുറായിൽ (83) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: ഗിരിജ, ജനാർദനൻ. മരുമക്കൾ: പരേതനായ രാജൻ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്​ പുതിയപാലം ശ്​മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.