യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

കോഴിക്കോട്: കർഷകപ്രക്ഷോഭത്തെ കേന്ദ്രസർക്കാർ ക്രൂരമായി അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് യൂത്ത്​​ കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ പ്രകടനം നടത്തി. റെയിൽവേ സ്​റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധയോഗം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. എം. ധനീഷ്​ലാൽ, വി.പി. ദുൽഖിഫിൽ, വി.ടി. നിഹാൽ, ബവീഷ് ചേളന്നൂർ, മുജീബ് പുറായിൽ, വൈശാഖ് കണ്ണോറ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.