പരിപാടികൾ ഇന്ന്​

ടാഗോർ ഹാൾ: കോർപറേഷൻ ലൈഫ്​ പദ്ധതി കുടുംബസംഗമം-10.30 ടൗൺഹാൾ: വനിത കമീഷൻ അദാലത്​​ -10.00 നളന്ദ: കരുണ ടാക്​സി ഡ്രൈവേഴ്​സ്​ ഓർഗ​നൈസേഷൻ സംസ്​ഥാന നേതൃസംഗമം-9.00 മുഷ്​താഖ്​ റോഡ് പൊൻമാണിച്ചിൻറകം തറവാട്​: നടക്കാവ്​ മുഹമ്മദ്​ കോയ രചിച്ച 'പി.എ. മുഹമ്മദ്​ കോയ - മായാത്ത അക്ഷരനിലാവ്​' പ​ുസ്​തക പ്രകാശനം എം.പി. അബ്​ദുസ്സമദ്​ സമദാനി-4.15 കോട്ടപ്പറമ്പ്​ ആശുപത്രി ഹാൾ: ബ്ലഡ്​ ഡോണേഴ്​സ്​ ഫോറം ജില്ല കമ്മിറ്റി യോഗം-5.45

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.