ഫഖ്റുദ്ദീൻ ഹാജി

തളിപ്പറമ്പ്: മന്ന എൻ.എസ് പെട്രോൾ പമ്പ് ഉടമ പി.വി. (67) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സമീർ(അബൂദബി), സമീറ (എൻ.എസ് ഗ്യാസ് ഏജൻസി, ചുടല) ഡോ. ഷബീർ. മരുമക്കൾ: സുമയ്യ, അഷ്റഫ്, ഡോ.റസീന. സഹോദരങ്ങൾ: ഹസൻ, ഹംസ, മുഹമ്മദ്, ഫാത്തിമ, സുഹ്റ. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് തളിപ്പറമ്പ് വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. faqruddeen haji 67 tlp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.