യൂത്ത് പാര്‍ലമൻെറ്: ഫൈസ അബ്ദുല്‍ അസീസിന് രണ്ടാംസ്ഥാനം കോഴിക്കോട്: തിരുവനന്തപുരം നെഹ്‌റു യുവ കേന്ദ്ര ആസ്ഥാനത്തു നടന്ന സംസ്ഥാനതല യൂത്ത് പാര്‍ലിമൻെറ് മത്സരത്തില്‍ കുറ്റ്യാടി സ്വദേശിനി ഫൈസ അബ്ദുല്‍ അസീസ് രണ്ടാംസ്ഥാനം നേടി. ജനുവരി 12,13 തീയതികളില്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമൻെറ് സെന്‍ട്രല്‍ ഹാളില്‍ നാഷനല്‍ യൂത്ത് പാര്‍ലമൻെറ് ഫെസ്റ്റ്വലില്‍ കേരളത്തില്‍നിന്നുമുള്ള ടീമില്‍ ഫൈസയും പങ്കെടുക്കും. കക്കാട്ടില്‍ അബ്ദുല്‍ അസീസ്- ഹസീന ദമ്പതികളുടെ മകളായ ഫൈസ ബി.എസ്.സി സൈക്കോളജി ബിരുദധാരിയാണ്. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയം, നെഹ്‌റു യുവ കേന്ദ്ര, നാഷനല്‍ സര്‍വിസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.