കുറ്റ്യാടി: റിട്ട. അധ്യാപികയുടെ കവിതാസമാഹാരം വിരമിച്ച സ്കൂൾ അങ്കണത്തിൽ പ്രകാശനം ചെയ്തു. വിഷ്ണുമംഗലം എൽ.പി സ്കൂളിൽനിന്ന് വിരമിച്ച ഒ.കെ. ശൈലജയുടെ നിറച്ചാർത്തുകൾ എന്ന കവിതാസമാഹാരം എഴുത്തുകാരൻ അഹമ്മദ് മൂന്നാം കൈ, സംഗീതജ്ഞൻ രവീന്ദ്രൻ ഒതയോത്തിന് നൽകി. ഒ.പി. ഭാസ്കരൻ അധ്യക്ഷതവഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്തംഗം മസ്ബൂബ ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ വടയം പുസ്തക പരിചയം നടത്തി. എം.എ വാണിമേൽ, സി.ടി. വേണു, കെ.ടി. ബാബു, കെ.പി. കുഞ്ഞമ്മദ്, എസ്.പി.എം തങ്ങൾ, പി.വി. ബാലകൃഷ്ണൻ, സജിത വിനോദ്, സിജോയ് ജോസഫ്, മൊയ്തു കോടിക്കണ്ടി, അസീദ് തറവട്ടത്ത്, സി.ടി. ബാലകൃഷ്ണൻ, കെ. സംഗീത, കെ. രമേശൻ, കെ. അൻവർ, എം. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.