ഇൻസ്പയർ അവാർഡ്: ജന്ന റയ്യാന്

കാക്കൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ ഇൻസ്പയർ അവാർഡ് പി.സി പാലം എ.യു.പി സ്കൂളിലെ ജന്ന റയ്യാൻ നേടി. ഊർജം പരമാവധി ലാഭിച്ച് എങ്ങനെ ചായ നിർമിക്കാം എന്നതിലാണ് അവാർഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.