വടകര: തെരുവുനായുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മുയിപ്ര, കാര്‍ത്തികപ്പള്ളി ഭാഗങ്ങളിലാണ് നായുടെ പരാക്രമം നടന്നത്. അധികാരിക്കുനി നബീല, പുത്തലത്ത് മുഹമ്മദ്, ആലോള്ളതില്‍താഴ ബിലാല്‍, തലൈക്കോയിലോത്ത് ഹംസ, പട്ടര്‍പറമ്പത്ത് ജിനീഷ്, ടിയാപാടി ജാനു എന്നിവര്‍ക്കാണ് നായുടെ കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാന ടൗണുകളിലും ഇടവഴികളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ അധികാരികള്‍ കാര്യമായി ഒന്നുംചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.