നാരായണൻകുട്ടി നായർ

പറയഞ്ചേരി: രാമനാട്ടുകര ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്ന പൂതേരി ഇല്ലത്ത് പി.ഐ. (92) സെൻ ഗുപ്ത പബ്ലിക് ലൈബ്രറിക്ക് സമീപം സൗപർണികയിൽ നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: പ്രശാന്ത് (റിട്ട. ജി.എം ഇൻഡ്യൻ ബാങ്ക്), നിഷ. മരുമക്കൾ: ജയപാലൻ, പ്രിയ. സംസ്കാരം തിങ്കളാഴ്​ച ഉച്ചക്ക് ഒന്നിന്​ മാവൂർ റോഡ് ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.