എസ്.ഡി.സി ഡയറക്ടറായി ഡോ. ഡി.കെ. ബാബു ചുമതലയേറ്റു

കോഴിക്കോട് : സ്കിൽ െഡവലപ്മൻെറ്​ സൻെറർ ഡയറക്ടറായി ഡോ. ഡി.കെ. ബാബു ചുമതലയേറ്റു. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് രസതന്ത്ര വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ് അംഗം, എ.കെ.പി.സി.ടി.എ ജില്ല പ്രസിഡൻറ്​, സംസ്ഥാന വൈസ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. dr k babu ഫോട്ടോ: ഡോ.ഡി.കെ.ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.