പ്രതിഷേധ ധർണ നടത്തി

ബേപ്പൂർ: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി-കർഷകദ്രോഹ നടപടിക്കെതിരെയും പൊതുമേഖല വിൽപനക്കെതിരെയും പ്രതിഷേധ ധർണ നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ. സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. കെ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. അനിൽകുമാർ, എൻ.പി. മൊയ്തീൻ കോയ, വി. രമേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.