'സമർപ്പിത സമർപ്പണം' പരിപാടി

കോഴിക്കോട്​: നാഷനൽ ട്രസ്​റ്റ്​ ജില്ലതല സമിതിയും കോഴിക്കോട് പരിവാറും ഹ്യുമാനിറ്റി ചാരിറ്റബ്​ൾ ട്രസ്​റ്റും സംയുക്തമായി 'സമർപ്പിത സമർപ്പണം' സംഘടിപ്പിച്ചു. അധ്യാപകരായ മധുലക്ഷ്​മി, സുജ, ടി. ഷീന, യു. ജഫ്നിദ, ലിൻസി, ടി. രേശ്മ, വിദ്യാർഥികളായ നൈഹ ഷമി, കെ. കേശവ്, ആതിഫ് ഹുസൈൻ, മുഹമ്മദ് ഷഹീൻ, അദിനാൻ, അബ്​ദുൽ ബാസിത് തുടങ്ങിയവർ പങ്കെടുത്തു. പി. സിക്കന്തർ, മെംബർ ഡോ. പി.ഡി. ബെന്നി, പി.കെ.എം. സിറാജ്, പ്രഫ. കെ. കോയട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.