കണ്ടെയ്​ൻമെൻറ്​ സോണിൽനിന്നൊഴിവാക്കി

കണ്ടെയ്​ൻമൻെറ്​ സോണിൽനിന്നൊഴിവാക്കി ഒളവണ്ണ പഞ്ചായത്ത്​: വാർഡ്​ 23, മടവൂർ: വാർഡ്​ രണ്ട്​, കട്ടിപ്പാറ: വാർഡ്​ രണ്ട്​, ഉണ്ണികുളം: വാർഡ്​ 21, പെരുമണ്ണ: വാർഡ്​ മൂന്ന്​, എട്ട്​. നടുവണ്ണൂർ: വാർഡ്​ 12. വില്യാപ്പളളി: ഒന്ന്​. ചങ്ങരോത്ത്: വാർഡ്​ 14 എന്നിവയെ കണ്ടെയ്​ൻമൻെറ്​ സോണിൽനിന്നൊഴിവാക്കി കലക്​ടർ ഉത്തരവിറക്കി. വടകര നഗരസഭ: വാർഡ്​ 40. ഒമ്പത്​,അഴിയൂർ: വാർഡ്​ മൂന്ന്​. പേരാ​മ്പ്ര: വാർഡ്​ 12, നാദാപുരം: വാർഡ്​ 20, 21, കുരുവട്ടൂർ: വാർഡ്​ ഒന്ന് എന്നിവ ഭാഗികമായി കണ്ടെയ്​ൻമൻെറ്​ സോണുകളിൽനിന്നൊഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.