അബ്​ദുൽ ഖാദർ

പഴയങ്ങാടി: മാട്ടൂൽ സൗത്തിലെ ചള്ളക്കര എന്ന കാർഞ്ഞിക്ക (78) നിര്യാതനായി. ദീർഘകാലം ദുബൈ ദർമക്കി ട്രേഡേഴ്​സിൽ ജീവനക്കാരനായിരുന്നു. ഭാര്യ: യു.വി. സാഹിദ. മക്കൾ: ഹാശിർ (ബംഗളൂരു), നജ്മുദ്ദീൻ (ദുബൈ), സുമയ്യ (മാട്ടൂൽ), ഫാദില (ഖത്തർ), സലീമ (അധ്യാപിക, മാട്ടൂൽ). മരുമക്കൾ: ഷംസുന്നിസ, മുഹ്സിന ( ഇരുവരും മാട്ടൂൽ), ടി.കെ. മുനീർ (ടോപ്കോ ജ്വല്ലറി, മട്ടന്നൂർ), കെ.കെ. മുനീർ (ഖത്തർ), പി.പി. റാശിദ് (മാട്ടൂൽ സെൻട്രൽ). സഹോദരങ്ങൾ: ഖദീജ, ഉമ്മർ, ഹലീമ. abdul qader pazhayangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.