മാവുങ്കാൽ: പള്ളോട്ട് പടിഞ്ഞാറ്റം കുഴി (86) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: പ്രഭാകരൻ, മോഹനൻ (ഗൾഫ്), രാമകൃഷ്ണൻ, ബാബു, ശാലിനി, ഉണ്ണികൃഷ്ണൻ. മരുമകൾ: ഓമന (വാഴക്കോട്), ജ്യോതി (നീലേശ്വരം), വിജയശ്രീ (അഴീക്കോട്), സൗമ്യ (അട്ടേങ്ങാനം), ബാബു (പയ്യന്നൂർ). സഹോദരങ്ങൾ: കാരിച്ചി (നീലേശ്വരം), നാരായണൻ, കാർത്യായനി (ഇരുവരും അടുത്ത്പറമ്പ്), പരേതയായ ദാമോദരൻ. charamam gopalan gurukkal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.