കേന്ദ്രനയങ്ങൾക്കെതിരെ സി.പി.എം പ്രതിഷേധം

തിരുവമ്പാടി: ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം വീടുകളിൽ പ്രതിഷേധ സമരം നടത്തി. കെ.സി. സെയ്ദ് മുഹമ്മദി‍ൻെറ വീട്ടിൽ നടന്ന സമരം ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.