മുഅല്ലിം ഡേ റേഞ്ച്​തല ഉദ്ഘാടനം

മേപ്പയൂർ: മുഅല്ലിം ഡേ മേപ്പയൂർ റേഞ്ച്തല ഉദ്ഘാടനം നടത്തി. എം. മൊയ്തു ഹാജിയിൽനിന്ന് റേഞ്ച്​ സെക്രട്ടറി ആലക്കാട്ട് അമ്മദ്​ മുസ്​ലിയാർ ആദ്യ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. വി.കെ. ഇസ്മാഈൽ മന്നാനി പ്രാർഥന നടത്തി. ടി.പി. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.