മേപ്പയൂരിൽ ഒരാൾക്ക് കോവിഡ്

മേപ്പയൂർ: സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ 20ന് 71 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മണിയൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. സൈനികനായ ഇദ്ദേഹം ഒരാഴ്​ച മുമ്പാണ് നാട്ടിലെത്തിയത്. ക്വാറൻറീനിലായതിനാൽ സമ്പർക്കമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.