ചെലവൂർ: എഴുന്നമണ്ണിൽ താമസിക്കുന്ന താഴെ മാണൂർ ഹസൻ കോയ (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റിയാസ്, ഷാനവാസ്. മരുമക്കൾ: റജിന, ഫൈമിദ. ഉമ്മാത്ത ഓമശ്ശേരി: അമ്പലക്കണ്ടി പരേതനായ പാലക്കാം തൊടിക ഇമ്പിച്ചമ്മദിൻെറ ഭാര്യ കാഞ്ഞിരക്കണ്ടി ഉമ്മാത്ത (95) നിര്യാതയായി. മക്കൾ: അബൂബക്കർ, അഹ്മദ് കുഞ്ഞി, കുറ്റിക്കര അഹ്മദ് കുട്ടി മുസ്‌ലിയാർ, അബ്ദുൽ റഹ്മാൻ, ഹുസൈൻ. മരുമക്കൾ: ഖദീജ, ആയിഷ, ഖദീജ മടവൂർ, ആസിയ, റംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.