ഗോവിന്ദൻ നായർ

കൊയിലാണ്ടി: മേലൂർ വായോന (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ബീന, രാമചന്ദ്രൻ. മരുമകൻ : ഉണ്ണി (സബ് രജിസ്ട്രാർ, പറവൂർ). സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ അപ്പു നായർ, നാരായണൻ നായർ, രാഘവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിനു വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.