കക്കട്ടിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കക്കട്ടിൽ: കക്കട്ടിൽ ഞായറാഴ്​ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. നരിപ്പറ്റ നമ്പ്യാത്താംകുണ്ട് സ്വദേശികളായ മാഞ്ചാൽ ആഫിൽ, ഏറോളങ്കണ്ടി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തി​ൻെറ മുൻഭാഗം പൂർണമായി തകർന്നു. സ്ഥലത്തെത്തിയ നാട്ടുകാർ ഇവരെ കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.