സംസ്ഥാന പാത കുണ്ടും കുഴിയുമായി; ബാലുശ്ശേരിയിൽ ഗതാഗതം ദുഷ്​കരം

ബാലുശ്ശേരി: സംസ്ഥാനപാത നിറയെ കുണ്ടും കുഴികളും നിറഞ്ഞ്​ വാഹന ഗതാഗതം ദുരിതമായി. ചളിവെള്ളത്തിലിറങ്ങുന്ന വാഹനങ്ങൾ കാൽനടക്കാരുടെ ശരീരത്തിലേക്കും വസ്ത്രത്തിലേക്കും ചളി തെറിപ്പിച്ചാണ് പോകുന്നത്. വൈകുണ്ഠം മുതൽ പോസ്​റ്റ്​ ഓഫിസ് വരെയുള്ള ഭാഗത്തെ പ്രധാന പാത തകർന്നിട്ട് മാസങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.