അഞ്ച്​, ആറ്​ വാർഡുകൾ കണ്ടെയ്​ന്‍മെൻറ്​ സോണില്‍നിന്ന്​ ഒഴിവാക്കി

അഞ്ച്​, ആറ്​ വാർഡുകൾ കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കി കൊടിയത്തൂര്‍: പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തോട്ടുമുക്കവും ആറാം വാര്‍ഡ് പള്ളിത്താഴവും കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കി. പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരന് കോവിഡ്​ സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞമാസം 23 മുതല്‍ കലക്ടര്‍ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രഖ്യാപിച്ചിരുന്നത്. രോഗിയുമായി നേരിട്ട് ബന്ധമുള്ളവരുടെയെല്ലാം പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.