ഓമശ്ശേരി: പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നത് രൂക്ഷമായി. കൃഷി സർക്കാർ ഏറെ പ്രോത്സാഹിപ്പിക്കുമ്പോൾ പന്നികൾ വിളകൾ നശിപ്പിക്കുകയാണ്. ഇതു തടയുന്നതിനുവേണ്ടി വെടിവെച്ച് കൊല്ലാൻ നൽകുന്ന ലൈസൻസ് ഓമശ്ശേരിയിലെ കർഷകർക്കും അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഓമശ്ശേരി മണ്ഡലം കമ്മിറ്റി ഒൺലൈൻ യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സി.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് നിഷാന്ത് ജോസ് ഉദ്ഘാടനം ചെയ്തു. ശ്രീനുനായർ, പനങ്ങാട് അബ്ദുറഹിമാൻ ഹാജി, നൗഷാദ് ചെമ്പറ, വി.സി. ഇബ്രാഹിം. വിജോ ജോസ്, ബി.സി. യൂസുഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.