നഗരസഭ ഓഫിസ്​ സന്ദർശന നിരോധനം; വെള്ളിയാഴ്ച വരെ നീട്ടി

മുക്കം: കുടുംബാംഗത്തിന് കോവിഡ് സ്ഥിരീകരിച്ച ജീവനക്കാര​ൻെറ കോവിഡ് ഫലം ലഭ്യമാകാത്ത സാഹചര്യത്തിൽ മുക്കം നഗരസഭ ഓഫിസിലേക്ക്​ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തിയത് വെള്ളിയാഴ്ച വരെ തുടരാൻ തീരുമാനിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭയിലെ മുഴുവൻ ജീവനക്കാർക്കും കൗൺസിലർമാർക്കും ശനിയാഴ്ച ആൻറിജൻ പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.