മുക്കം: രാഹുൽ ഗാന്ധി ബ്രിഗേഡ് ബോട്ടുകൾ നാടിന് സമർപ്പിച്ചു. അഞ്ച് ഫൈബർ ബോട്ടുകളാണ് നാടിന് സമർപ്പിച്ചത്. ഹൈബി ഈഡൻ എം.പി ഓൺലൈൻ വഴി ഉദ്ഘാടനം നടത്തി. രാഹുൽ ബ്രിഗേഡ് കൺവീനർ സഹീർ എരഞ്ഞോണ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.പി. ഫൈസൽ, ബ്രിഗേഡ് ചീഫ് കോഒാഡിനേറ്റർ സൂഫിയാൻ ചെറുവാടി, ബ്രിഗേഡ് രക്ഷാധികാരി സജീഷ് മുത്തേരി, ട്രഷറർ മുഹമ്മദ് ദിഷാൽ, സെൻട്രൽ കമ്മിറ്റി കോഒാഡിനേറ്റർ ജുനൈദ് പാണ്ടികശാല എന്നിവർ സംസാരിച്ചു. എൻ.പി. ഷംസുദ്ദീൻ, മുജീബ് കുട്ടി, ബഷീർ തെച്ചിയാട്, സലീം പാലംപാടിയിൽ, മുൻദീർ ചേന്ദമംഗലൂർ, നിഷാദ് വീച്ചി, തനുദേവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.