ഡെങ്കിപ്പനി ബാധിച്ചു മരിച്ചു

നടുവിൽ: ഡെങ്കിപ്പനി ബാധിച്ച് വയോധികൻ മരിച്ചു. സെൻട്രൽ ജങ്​ഷനിലെ മുക്കോത്ത് പുതിയപുരയിൽ അബ്​ദുറഹ്മാൻ ആണ് (65) മരിച്ചത്. നാലുദിവസം മുമ്പാണ് പനി ബാധിച്ച് ഇദ്ദേഹത്തെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ആയിഷ. മക്കൾ: സുബൈർ, ബഷീർ (ലൈൻമാൻ, കെ.എസ്.ഇ.ബി), സൗദത്ത്‌, റാബിയ. മരുമക്കൾ: അബ്​ദുല്ല, ഫാത്തിമ (കൊട്ടൂർവയൽ), ഹസീന (മാങ്കടവ്), ഷൗക്കത്ത്‌ (കുവൈത്ത്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.