അബ്ദുൽ റസാഖ്

ഹൃദയാഘാതം: മംഗളൂരു സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മരണപ്പെട്ടു. ബർക്ക കെ.എം.സി.സി പ്രവർത്തകനായ മംഗളൂരു ഉച്ചിൽ കിനിയ സ്വദേശി ബലാറിഞ്ച് അലികുഞ്ഞിയുടെ മകൻ അബ്ദുൽ റസാഖ് (57) ആണ് ഒമാനിലെ ബർക്കകടുത്ത് നഖലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമത്ത് സുഹറ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർനടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

Tags:    
News Summary - Heart attack: Mangaluru native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.