വാകയാട്ട് അച്ഛനും മകനും കോവിഡ്‌

നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ . 70കാരനായ അച്ഛനും 43കാരനായ മകനുമാണ് കോവിഡ് പോസിറ്റിവായത്. ഇരുവരുടെയും ഉറവിടം വ്യക്തമല്ല. അച്ഛനെയുംകൊണ്ട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോയിട്ടുണ്ട്. കൂലിപ്പണിക്കാരനായ മക​ൻെറ സമ്പർക്കപ്പട്ടിക വലുതായതു കൊണ്ടുതന്നെ വാകയാട് നോർത്ത് പതിനൊന്നാം വാർഡ് കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.