ഷെറിഫ് കൊട്ടാരക്കരയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്​: കേരള ഫിലിം ചേംബർ, സിനി എക്​സിബിറ്റേഴ്​സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂ​ട്ടേഴ്​സ് അസോസിയേഷൻ ഭാരവാഹിയും നിർമാതാവുമായിരുന്ന ഷെറിഫ് കൊട്ടാരക്കരയുടെ നിര്യാണത്തിൽ 'കാലിക്കറ്റ് ഫിലിം ഫ്രട്ടേണിറ്റി' യോഗം അനുശോചിച്ചു. പ്രസിഡൻറ്​ അഡ്വ.എം. രാജൻ അധ്യക്ഷത വഹിച്ചു. നവാസ് പുനൂർ, വി.പി. മാധവൻ നായർ, കെ.പി. വസന്ത രാജൻ ടി.പി. വാസു, എ.പി. ബാലകൃഷ്​ണൻ, മുക്കം അബു, സി. രമേശ്, സുനിഷ് മാമിയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.