ഭക്ഷ്യകിറ്റ് വിതരണം

കോഴിക്കോട്: ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർക്ക് വെൽഫെയർ പാർട്ടി ചെയ്​തു. ഇവർ കഴിഞ്ഞ ആറുമാസത്തോളമായി കട തുറക്കാൻ പറ്റാതെ പട്ടിണിയിലായിരുന്നു. ജില്ല ട്രഷറർ എ.എം. അബ്​ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉന്തുവണ്ടി രക്ഷാസമിതി കൺവീനർ ഫിറോസ് വെള്ളയിൽ കിറ്റുകൾ ഏറ്റുവാങ്ങി. അയ്യൂബ് കുറ്റിച്ചിറ, ഗസാലി വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.