മത്സ്യബന്ധന നിരോധനം നീട്ടണമെന്ന്​

എലത്തൂർ: ട്രോളിങ് നിരോധനം ശനിയാഴ്ച കഴിയാനിരിക്കെ 10 ദിവസത്തേക്കുകൂടി മത്സ്യബന്ധന നിയന്ത്രണം തുടരാൻ പുതിയാപ്പ ഹാർബർ മാനേജ്മൻെറ്​ സൊസൈറ്റി ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. നിരോധന നീക്കത്തിന് രണ്ടു ദിവസം മുമ്പുതന്നെ ബോട്ടുകളിൽ ഐസ് കയറ്റുന്നത് ശിപാർശയെ തുടർന്ന് ഒഴിവാക്കി. ആഗസ്​റ്റ്​ ഒന്നു മുതൽ വള്ളങ്ങളും കടലിൽ പോവില്ലെന്ന് തീരുമാനമെടുത്തതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.