കൂടുതൽ ക​െണ്ടയ്​ൻമെൻറ്​ മേഖലകൾ

കൂടുതൽ ക​െണ്ടയ്​ൻമൻെറ്​ മേഖലകൾ കോഴിക്കോട്​: കൂടുതൽ പ്രദേശങ്ങൾ ക​െണ്ടയ്​ൻമൻെറ്​ സോണായി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. ​കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കോഴിക്കോട്​ കോർപറേഷനിലെ മുണ്ടിക്കൽതാഴം, നല്ലളം, കപ്പക്കൽ വാർഡുകളും ക​െണ്ടയ്​ൻമൻെറ്​ സോണിലുൾപ്പെടുത്തി. മുക്കം നഗരസഭയിലെ 17ാം വാർഡും പ​േയ്യാളിയിലെ 20ാം വാർഡായ നെ​േല്ലരി മാണിക്കോത്തും ​െകാടുവള്ളിയിലെ 13ാം വാർഡായ മുക്കിലങ്ങാടിയും ചോറോട്​ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ രയരങ്ങോത്തും ചേളന്നൂരിലെ 13ാം വാർഡായ കുമാരസ്വാമിയും പുതിയ ക​െണ്ടയ്​ൻമൻെറ്​ സോണുകളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.