മാമ്പറ്റ- മുത്താലം റോഡ് നവീകരണത്തിന് നാലുകോടി

മുക്കം: നഗരസഭയിലെ മാമ്പറ്റ- മുത്താലം-അമ്പലക്കണ്ടി റോഡിന് നാലു കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചു. എത്രയും വേഗം ടെൻഡർ ചെയ്തു പ്രവൃത്തി ആരംഭിക്കുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.