കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.00 am - 4.00 pm കാരക്കുറ്റി, കാരാട്ട്, കൊടിയത്തൂർ, നടക്കൽ, തറമ്മൽക്കടവ്, ചെറുവാടി, ആതാടിക്കുന്ന്, പൊറ്റമ്മൽ, പഴമ്പറമ്പ്. 7.00 am - 2.30 pm മൂന്നാംതോട്, ആനപാറ പൊയിൽ, കോരങ്ങാട്, പി.സി മുക്ക്, പൂക്കോട്, തച്ചംപൊയിൽ, ചാലക്കര, അവേലം. 7.30 am - 3.00 pm ചോയിക്കുളം, വി.കെ റോഡ്, വള്ളിൽക്കടവ്, അണ്ടിക്കോട്, സ്നേഹനഗർ. 8.00 am - 5.00 pm അമ്പലപ്പാറ, മിൽമുക്ക്, താഴെ തിരുവമ്പാടി, മാപ്പാട്ട്, കാളിയാംപുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.